skip to main |
skip to sidebar
ചോല നായ്ക്കര്‍ക്ക് കമ്പിളി നല്‍കി
കരുളായി കോളനിയിലെ ചോലനായ്ക്കര്‍ക്ക് തണുപ്പ് മാറ്റാന്‍ കമ്പിളിപുതപ്പ് വിതരണം ചെയ്തു. കേരള വനവാസി വികാസ കേന്ദ്രത്തിന്റേയും ദില്ലിയിലെ സേവാഭാരതിയുടെയും ആഭിമുഖ്യത്തിലാണ് കോളനിയിലെ എല്ലാ അംഗങ്ങള്‍ക്കും കമ്പിളി വിതരണം ചെയ്തത്.
No comments:
Post a Comment