അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. ബുധനാഴ്‌ച നടക്കുന്ന പൂര്‍വാധ്യാപക- വിദ്യാര്‍ഥി സംഗമം നിലമ്പൂര്‍ ആയിഷ ഉദ്‌ഘാടനംചെയ്യും. വാര്‍ഷികാഘോഷ പരിപാടികള്‍ വ്യാഴാഴ്‌ച പി.വി. അബ്ദുല്‍വഹാബ് എം.പി ഉദ്‌ഘാടനംചെയ്യും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ഇ.പി. കുര്യാക്കോസ്, കെ.കെ. ലീലാകുമാരി എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment