പൂക്കോട്ടുംപാടം: ഓള്‍ഡ് അമരമ്പലം സംരക്ഷിത വനത്തില്‍ നിന്ന് അന്‍പതു വര്‍ഷത്തിലധികം പഴക്കമുള്ള തേക്കുമരം മുറിച്ചു കടത്തി. കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെടുന്ന കാളികാവ് റേഞ്ചിലെ സെന്‍ട്രല്‍ ബിറ്റില്‍നിന്നുമാണ് ശനിയാഴ്‌ച രാത്രിയോടെ മരം മുറിച്ചത്.
കുതിരപ്പുഴയില്‍നിന്നും കഷ്ടിച്ച് അന്‍പതുമീറ്റര്‍ മാത്രം അകലെയുള്ള മരം പുഴയിലൂടെ മറുകരയിലുള്ള കാട്ടിക്കുണ്ടിലൂടെ കടത്തുകയായിരുന്നുവെന്ന് കരുതുന്നു.
Monday, March 30, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment