വ്യാജ തോക്ക് നിര്‍മാതാവായ ചോക്കാട് പരുത്തിപ്പറ്റയിലെ ചാത്തങ്ങോട്ടുപുറം ബാബുരാജിനെ വണ്ടൂര്‍ സി.ഐ രാജു അറസ്റ്റ്ചെയ്തു. നിലമ്പൂര്‍ കാളികാവ് സ്റ്റേഷനുകളില്‍ ബബുവിന്റെ പേരില്‍ തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്. ഒരു തവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ചോക്കാട് വനാതിര്‍ത്തിയിലാണ് തോക്കു നിര്‍മാണ കേന്ദ്രം. ആവശ്യാനുസരണം 6 മുതല്‍ 12 വരെ വെടിയുണ്ടകള്‍ ഉള്‍കൊള്ളുന്ന തോക്കുകളാണ് ഇയാള്‍ നിര്‍മിക്കുന്നത്.
Monday, September 18, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment