Monday, September 18, 2006
ജ്യോതിര്‍ഗമയ പഠനോപകരണ ശില്പശാല
നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് ജ്യോതിര്‍ഗമയ പദ്ധതിയും, മലപ്പുറം ഡയറ്റും ചേര്‍ന്ന് ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള പഠനോപകരണ ശില്പശാല തുടങ്ങി. തെരഞ്ഞെടുത്ത 80 ഫെസിലിറ്റേറ്റര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. എസ്.സി.ആ.ര്‍.ടി ഗസ്റ്റ് ഫാക്കല്‍റ്റി പി.ആര്‍. സുരേന്ദ്രന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment