Saturday, October 28, 2006
കൃഷിമന്ത്രിക്ക് നിവേദനം നല്‍കി
ടി.കെ കോളനി കോഴിപ്ര മലയോര കര്‍ഷകസംഘം കൃഷിമന്ത്രി മുല്ലക്കര രത്നാകരന് നിവേദനം നല്‍കി. മഹാളി രോഗം മൂലം കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, സബ്സിഡി നിരക്കില്‍ തുരിശ് വിതരണം ചെയ്യുക എന്നി ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി സംഘം ഭാരവഹികളായ കെ.ടി.സി ഇണ്ണി, ടി.കെ സജി, വിനോദ്, മാത്യു എന്നിവര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment