വെളിയന്തോടുള്ള കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രത്തിന് വനം വകുപ്പ് വിട്ട് കൊടുത്ത സ്ഥലത്താണ് ഒമ്പത് ശവക്കല്ലറകള്‍ കണ്ടെത്തിയത്. പുരാവസ്തു നടത്തിയ ഗവേഷണത്തിലാണ് ഇതിന്റെ പഴക്കം നിര്‍ണയിച്ചത് . ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ശവക്കല്ലറ കണ്ടെത്തുന്നത്. പ്രത്യേക കല്ലുകള്‍ വൃത്താകൃതിയില്‍ അടുക്കി വെച്ച നിലയിലാണ് കണ്ടെത്തിയത്.
Wednesday, August 23, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment