കാളികാവ് പഞ്ചായത്തിലെ ആശ്രയ പദ്ധതിയിലൂടെ നടപ്പാക്കുന്ന ഭവനനിര്‍മ്മാണ പട്ടികയില്‍ നിന്നും
അര്‍ഹതപ്പെട്ടവരെ ഒഴിവക്കിയതായി പരാതി. ഇതിനെതിരെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പി. അയൂബിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കി.
Tuesday, August 29, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment