Saturday, August 26, 2006
പ്ലൂട്ടോയെ തരം താഴ്ത്ല്‍ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു.
പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദാക്കിക്കൊണ്ട് അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന്‍ കൈകൊണ്ട തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു. ലോകത്തെ ചില പ്രമുഖ ജ്യോതിശാസ്ത്രജ്ഞരാണ് ഇതിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഭൂരിപക്ഷം ശസ്ത്രജ്ഞരുടെ തീരുമാനമല്ല ഇപ്പോഴുണ്ടായതെന്നും തീരുമാനം ഒരു ചെറുന്യൂനപ്ക്ഷം ഹൈജാക്ക് ചെയ്യുകയയിരുന്നുവെന്നും അവര്‍ വാദിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment