ചോക്കാട് പഞ്ചായത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച്
സിപിഎം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിലെ മങ്കുണ്ട് പാര്‍ശ്വ ഭിത്തി നിര്‍മ്മാണം, കല്ലാമൂല പുഴ സംരക്ഷണ ഭിത്തി നിര്‍മ്മാണം തുടങ്ങിയ പദ്ധതികളിലും ഗിരിജന്‍ കോളനിയിലെ
ചെക്ക് ഡാം നിര്‍മ്മാണം എന്നിവയിലുണ്ടായ ക്രമക്കേടുകളിലും പ്രതിശേധിച്ചാണ് സമരമെന്ന് സിപിഎം
നേതാക്കള്‍ പറഞ്ഞു. പഞ്ചായത്തിലെ കുടുംബശ്രീ, സിഡിഎസ് നിയമനങ്ങളിലും വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായിട്ടാണ് നേതാക്കള്‍ പറയുന്നത്.
Tuesday, August 29, 2006
Subscribe to:
Post Comments (Atom)
1 comment:
എന്റെ ബ്ലോഗ് സന്ദര്‍ശിക്കില്ലേ?
Post a Comment