skip to main |
skip to sidebar
ജ്യോതിര്‍ഗമയ കോണ്‍ഗ്രസ്സ് പരിപാടിയാക്കിയതായി ലീഗ്
ജ്യോതിര്‍ഗമയ വിദ്യഭ്യസ പദ്ധതി കോണ്‍ഗ്രസ്സ് പരിപാടിയാക്കിയതായി ലീഗ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പരിപാടിക്ക് വേണ്ടി നടത്തിയ പണപ്പിരിവിന്റെ കണക്കുകള്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment