Thursday, August 24, 2006
പുരാതന ശവക്കല്ലറകള്‍ സംരക്ഷിക്കാന്‍ നടപടി ആരംഭിച്ചു.
പുരാതന ശവക്കല്ലറകള്‍ കണ്ടെത്തിയ നിലമ്പൂരിലെ പ്രദേശം അടിയന്തിര പ്രാധാന്യത്തോടെ സംരക്ഷിക്കാന്‍ പുരാവസ്തൂ ഗവേഷണകേന്ദ്രം തിരുമാനിച്ചു. പുരാവസ്തുവിന്റെയും വനം വകുപ്പിന്റെയും അനുമതി ലഭിക്കുന്നതനുസരിച്ചു ശവക്കല്ലറ കണ്ടെത്തിയ സ്ഥലം തേക്ക് മ്യൂസിയത്തില്‍ ആരംഭിക്കാന്‍ പോവുന്ന ജൈവ വൈവിധ്യ മേഖലയുടെ ഭാഗമായി സംരക്ഷിക്കാനാണ് ആലോചിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment