skip to main |
skip to sidebar
പഠിതാക്കള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്ന് ഗ്രാമോത്സവം സമാപിച്ചു.
നിലമ്പൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യസ പദ്ധതിയായ ജ്യോതിര്‍ഗമയയുടെ ഭാഗമായാണ് ഗ്രാമോത്സവം അരങ്ങേറിയത്. സമാപന സമ്മേളനം കവി പി.കെ ഗോപി ഉല്‍ഘാടനം ചെയ്തു. പാലൊളി മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു.
No comments:
Post a Comment