ചോക്കാട് പഞ്ചായത്തിലെ സി.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ മുടങ്ങിയതോടെ പഞ്ചായത്തിന്
44 ലക്ഷം നഷ്ടം വരുമെന്ന് കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നടപ്പ് വര്‍ഷം സി.ഡി.എസ് മുഖേന നടപ്പിലാക്കേണ്ട 40 ലക്ഷം രൂപയുടെ ആശ്രയ പദ്ധതിയും 4 ലക്ഷം രൂപയുടെ ഭവന
ശ്രീ പദ്ധതിയും നടപ്പിലാക്കാന്‍ കഴിയാതെ വന്നിരിക്കയാണെന്ന് നിവേദനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ്
നടക്കേണ്ടദിവസം ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ വരണാധികാരി കൂടിയായ പഞ്ചായത്ത് സെക്രട്ടറിയെ
ബന്ധിയാക്കിയാണ് തെരഞ്ഞെടുപ്പ് മുടക്കിയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment