skip to main |
skip to sidebar
ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി
നിലമ്പൂര്‍ റോട്ടറി ക്ലബ്ബും കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പും ചേര്‍ന്ന് ആഗസ്ത് 25 ന് പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് വിശ്വദര്‍ശന വായന ശാലയില്‍ സൌജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് നടത്തി.
No comments:
Post a Comment